താലിബാന്‍ മുന്നേറ്റം: ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കാമെന്ന് അഫ്ഗാന്‍
താലിബാനുമായി ചര്‍ച്ച പരാജയപ്പെട്ടാല്‍ ഭാവിയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കാമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ പറഞ്ഞു

ആഗസ്ത് അവസാനത്തോടെ രണ്ട് ദശാബ്ദക്കാലം നീണ്ടുനിന്ന യുദ്ധത്തിന് അറുതിവരുത്തി യുഎസ് അഫ്ഗാനില്‍നിന്നു പിന്‍മാറ്റം ആരംഭിച്ചതിനുപിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി ഇരു താലിബാനും സര്‍ക്കാര്‍ സൈന്യവും കടുത്ത ഏറ്റുമുട്ടലാണ് നടത്തിവരുന്നത്. ഇതിനിടെ താലിബാന്റെയും അഫ്ഗാന്‍ സര്‍ക്കാറിന്റേയും പ്രതിനിധികള്‍ സമാധാന ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്.
എന്നാല്‍, ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ ഏറെക്കുറെ പരാജയത്തിന്റെ വക്കിലാണെന്നും താലിബാന്‍ ഇപ്പോള്‍ പൂര്‍ണമായ സൈനിക വിജയത്തിലാണെന്ന് തോന്നുന്നതായും എഎഫ്പി ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'താലിബാനുമായുള്ള സമാധാന പ്രക്രിയയില്‍ തങ്ങള്‍ക്ക് ഇടം ലഭിക്കുന്നില്ലെങ്കില്‍ ഒരുപക്ഷേ ഇന്ത്യയുടെ സൈനിക സഹായം, കൂടുതല്‍ സൈനിക സഹായം തേടുന്ന ഒരു കാലം വരുമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡര്‍ഫരീദ് മമുന്ദ്‌സായി എന്‍ഡിടിവിയോട് പറഞ്ഞു.
RELATED STORIES
കര്‍ണാടകയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTപരുമലയില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു
10 Aug 2022 4:15 PM GMTകോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങള്‍ മലയാളത്തിലേക്ക്...
10 Aug 2022 3:29 PM GMTഅടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്‍...
10 Aug 2022 3:23 PM GMTസീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ ശ്രമം വിശ്വാസികളെ വിഢികളാക്കാന്‍:...
10 Aug 2022 3:09 PM GMTയുവാവിന്റെ കാല് നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMT