ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
BY BSR25 March 2023 9:32 AM GMT
X
BSR25 March 2023 9:32 AM GMT
കൊച്ചി: ചികിത്സയില് കഴിയുന്ന നടനും മുന് എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല് ബുള്ളറ്റിന്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുകയാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില് അണുബാധയുണ്ടായതിനെ തുടര്ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Next Story
RELATED STORIES
വാഹനാപകടത്തില് പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം;...
9 Sep 2024 4:57 PM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTഎയര് കേരള സിഒഎയായി ഹരീഷ് കുട്ടിയെ നിയമിച്ചു
4 Sep 2024 3:51 PM GMTഹസീനാ വിരുദ്ധ പ്രതിഷേധം: തടവിലായ 57 ബംഗ്ലാദേശ് പൗരന്മാര്ക്ക് യുഎഇ...
3 Sep 2024 12:08 PM GMTപൊന്നോല്സവ് 2024 സീസണ് 7 ബ്രോഷര് പ്രകാശനം ചെയ്തു
2 Sep 2024 3:18 PM GMTകെഎംസിസി മുൻ നേതാവും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി...
1 Sep 2024 12:42 AM GMT