Sub Lead

ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
X

പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ അമ്മകണ്ടകര സ്വദേശികളായ അമല്‍(20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. രാത്രി 12.15ന് മിത്രപുരത്ത് വച്ചാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it