- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുമരണം
BY SHN11 Feb 2019 1:44 AM GMT

X
SHN11 Feb 2019 1:44 AM GMT
കണ്ണൂര്‍: ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് കണ്ണൂര്‍ വാരം ചതുരകിണറിനടുത്ത് മൂന്നു മരണം. അര്ജുന്(9) ആകാശ്(19) പ്രകാശന് (51) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഒരാളെ എകെജി ആശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മരിച്ചവരില്‍ രണ്ടുപേര്‍ ഏച്ചൂര്‍ സ്വദേശികളും ഒരാള്‍ ഇരിട്ടി സ്വദേശിയുമാണ്. മൊത്തം എട്ടുപേര്‍ക്ക് പരിക്കേറ്റു.
Next Story
RELATED STORIES
മാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMTസ്കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അഞ്ച് കുട്ടികള്‍ക്ക്...
24 Jun 2025 4:33 AM GMTനീറ്റ് മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് മകളെ തല്ലിക്കൊന്നു
24 Jun 2025 4:05 AM GMTപ്രണയപ്പകയില്‍ ബോംബ് ഭീഷണി: വനിതാ എഞ്ചിനീയര്‍ അറസ്റ്റില്‍
24 Jun 2025 3:58 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMT