- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചമ്പാരനില്‍ മുസ്‌ലിം വയോധികനെ തല്ലിക്കൊന്നു (video)
BY ANB6 Jun 2025 3:48 AM GMT

X
ANB6 Jun 2025 3:48 AM GMT
പറ്റ്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരനില്‍ മുസ്‌ലിം വയോധികനെ തല്ലിക്കൊന്നു. ഫുല്‍വാരിയ ഗ്രാമത്തിലെ ശെയ്ഖ് വസുല്‍ ഹഖിനെ(65)യാണ് തല്ലിക്കൊന്നത്. ജൂണ്‍ അഞ്ചിന് നടന്ന ആക്രമണത്തില്‍ പരിക്കേറ്റ വസുല്‍ ഹഖ് ചികില്‍സയിലായിരുന്നു. വസുല്‍ ഹഖിന്റെ മകന്‍ മുജിബൂര്‍ റഹ്മാന് പരിക്കുണ്ട്. ഏതാനും യുവാക്കള്‍ ചേര്‍ന്ന് ഇരുവരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വര്‍ഗീയ ഉള്ളടക്കമുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Bihar's East Champaran, Dhaka.
— هارون خان (@iamharunkhan) June 5, 2025
A Muslim man Sheikh Wazul Haq, lynched in his own home, his son Mujibur Rahman critical.
This isn't lawlessness it's sanctioned brutality. pic.twitter.com/KdbAb0RYSg
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















