രാഹുല്‍ ഗാന്ധിക്കു വധഭീഷണി കത്തയച്ചയാള്‍ അറസ്റ്റില്‍
BY BSR28 April 2023 3:51 AM GMT

X
BSR28 April 2023 3:51 AM GMT
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വധഭീഷണി കത്ത് അയച്ചയാള്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍ യാത്ര എത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. രാഹുല്‍ ഗാന്ധിയെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു കത്ത്. ഇന്ദോറിലെ ബേക്കറിക്ക് സമീപത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. ദയാ സിങ് എന്ന അയ്ഷിലി ജാമാണ് പിടിയിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്രെയിനില്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 2022 നവംബറിലാണ് ഭീഷണിക്കത്ത് അയച്ചത്.
Next Story
RELATED STORIES
കണ്ണൂര് കൂത്തുപറമ്പിനടുത്ത് സ്കൂട്ടറുകള് കൂട്ടിയിടിച്ച് രണ്ട്...
29 Nov 2023 7:46 AM GMTകൂത്തുപറമ്പില് സ്കൂട്ടറുകള് തമ്മില് കൂട്ടിയിടിച്ച് യുവാക്കള്ക്ക്...
29 Nov 2023 5:30 AM GMTമിനിലോറിയില് വന് സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്പ്പെടെ...
25 Nov 2023 8:06 AM GMTഇരിട്ടിയില് എസ് ഡിപിഐ പ്രവര്ത്തകന്റെ വീടിന് നേരേ ബോംബെറിഞ്ഞ കേസ്:...
24 Nov 2023 3:06 PM GMTകണ്ണൂരില് വന് മയക്കുമരുന്ന് വേട്ട; യുവതി ഉള്പ്പെടെ നാലുപേര്...
24 Nov 2023 9:30 AM GMTനവകേരളാ സദസ്സ്; കണ്ണൂരില് യൂത്ത് കോണ്‍ഗ്രസ് മാര്ച്ചില് സംഘര്ഷം,...
21 Nov 2023 8:07 AM GMT