Sub Lead

മധ്യപ്രദേശില്‍ ബസ് കലുങ്കില്‍ തട്ടി മറിഞ്ഞ് രണ്ടുമരണം; നിരവധി പേര്‍ക്ക് പരിക്ക്

മധ്യപ്രദേശില്‍ ബസ് കലുങ്കില്‍ തട്ടി മറിഞ്ഞ് രണ്ടുമരണം; നിരവധി പേര്‍ക്ക് പരിക്ക്
X

മുംബൈ: മുംബൈ-ആഗ്ര ദേശീയ പാതയില്‍ മധ്യപ്രദേശിലെ പച്ചോറിന് സമീപം ചൊവ്വാഴ്ച ബസ് കലുങ്കില്‍ നിന്ന് മറിഞ്ഞ് രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it