Sub Lead

15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം

15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം
X

തിരുവനന്തപുരം: 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു ജനുവരി ഒന്നിനു ശേഷം നിരോധനം ഏര്‍പ്പെടുത്തി കേരള മോട്ടര്‍വാഹന ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കാണു ബാധകം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം കണക്കിലെടുത്തു വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണു നടപടി. എന്നാല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്കു വൈദ്യുതി, എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാല്‍ തുടര്‍ന്നും സര്‍വീസ് നടത്താം




Next Story

RELATED STORIES

Share it