കൊവിഡ് ആശുപത്രിയില്‍ അഗ്നിബാധ; 12 രോഗികള്‍ കൊല്ലപ്പെട്ടു
BY APH23 April 2021 1:53 AM GMT
X
APH23 April 2021 1:53 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ വസയ് കൊവിഡ് ആശുപത്രിയില്‍ അഗ്നിബാധ. 12 കൊവിഡ് രോഗികള്‍ കൊല്ലപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വസസ് വിരാര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള കൊവിഡ് ആശുപത്രിയിലാണ് അഗ്നിബാധയുണ്ടായത്. ആശുപത്രിയിലെ കൊറോണ കണ്ട്രോള് റൂമില്‍ തീ പടരുകകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
12 patients have died in the fire at Vasai Covid hospital: Corona Control Room, Vasai Virar Municipal Corporation
— ANI (@ANI) April 23, 2021
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT