- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് ക്രൈംബ്രാഞ്ച്;ആവശ്യം തള്ളി കോടതി
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തള്ളിയത്.സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിനെ സ്വപ്‌നയുടെ അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച് അപേക്ഷ കോടതി തളളി.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തള്ളിയത്.
സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിനെ സ്വപ്‌നയുടെ അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരികരിക്കരുതെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
സ്വപ്‌നയ്‌ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചനക്കേസിന്റെ അന്വേഷണത്തിന് സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍ക്ക് അനിവാര്യമാണെന്നാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്.അതേ സമയം തന്റെ ജീവന് ഭീഷണയുണ്ടെന്നും കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്വപ്‌ന കോടതിയെ അറിയിച്ചു.സ്വപ്‌നയുടെ ഹരജി 22 ന് പരിഗണിക്കാന്‍ കോടതി മാറ്റി
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















