- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊട്ടിയൂരില്‍ തീപ്പിടിത്തം; കടകള്‍ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം(വീഡിയോ)
BY BSR26 Nov 2019 12:10 PM GMT

X
BSR26 Nov 2019 12:10 PM GMT
കണ്ണൂര്‍: കൊട്ടിയൂരിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് കടകള്‍ കത്തിനശിച്ചു. ഒരു പലചരക്കു കടയും ഇലക് ട്രോണിക്‌സ് ഉപകരണങ്ങളുടെ കടയും പച്ചക്കറിക്കടയുമാണ് കത്തിനശിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പേരാവൂരില്‍ നിന്നു മാനന്തവാടിയില്‍ നിന്നുമായി ഫയര്‍ഫോഴ്‌സിനെ 4 യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയാണ് തീയണച്ചത്. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത് വളരെ വൈകിയായതിനാല്‍ വന്‍ നാശനഷ്ടമാണുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















