- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന സംഘപരിവാര്‍ ഭീഷണികളെ ചെറുക്കും: എസ്ഡിപിഐ
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ മലബാറില്‍ നടന്ന സമര ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗീയ വികാരം ഇളക്കിവിട്ട് രാജ്യത്ത് ഏറ്റവുമധികം സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്ന മലപ്പുറം ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ശ്രമം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മലപ്പുറം: മലപ്പുറത്ത് മലബാര്‍ സമര പോരാളികള്‍ക്ക് ജില്ലാ പഞ്ചായത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്മാരകത്തിന്റെ പേരില്‍ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന സംഘപരിവാര്‍ ഭീഷണികളെ ചെറുക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ മലബാറില്‍ നടന്ന സമര ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗീയ വികാരം ഇളക്കിവിട്ട് രാജ്യത്ത് ഏറ്റവുമധികം സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്ന മലപ്പുറം ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ശ്രമം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മലപ്പുറത്ത് വളരെ വിഷലിപ്തമായ പ്രസംഗം നടത്തിയ ശശികലയെ 153 എ വകുപ്പ് ചുമത്തി കേസെടുത്തു ജയിലില്‍ അടക്കണമെന്ന് എസ്ഡിപിഐ അധികാരികളോട് ആവശ്യപ്പെട്ടു. ജില്ലയിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെ പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ എസ്ഡിപിഐ രംഗത്തിറങ്ങും.
ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്‌റഫ്, ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, വൈസ് പ്രസിഡന്റുമായ സൈതാലവി ഹാജി, അരീക്കന്‍ ബീരാന്‍ കുട്ടി, സെക്രട്ടറി മാരായ മുര്‍ഷിദ് ഷമീം, മുസ്തഫ പാമങ്ങാടന്‍, ശരീഖാന്‍, ട്രഷറര്‍ കെ സി സലാം തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
27 Jun 2025 5:01 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMTഎറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMTമുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും; പ്രദേശവാസികളെ...
27 Jun 2025 2:40 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMT