- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലാവലിന്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍
ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാകും കേസുകള്‍ പരിഗണിക്കുക. ഉച്ചയ്ക്ക് രണ്ടിന് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.ലാവ്‌ലിന്‍ കേസില്‍ മുപ്പത് തവണ പരിഗണിക്കാതെ മാറ്റി വച്ച സിബിഐയുടെ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുന്നത്.
BY SRF13 Sep 2022 2:12 AM GMT

X
SRF13 Sep 2022 2:12 AM GMT
ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാകും കേസുകള്‍ പരിഗണിക്കുക. ഉച്ചയ്ക്ക് രണ്ടിന് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.ലാവ്‌ലിന്‍ കേസില്‍ മുപ്പത് തവണ പരിഗണിക്കാതെ മാറ്റി വച്ച സിബിഐയുടെ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുന്നത്.
ശക്തമായ തെളിവ് സിബിഐ നല്‍കണമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു യു ലളിത് നിര്‍ദേശിച്ചിരുന്നു. രണ്ട് കോടതികള്‍ ഒരേ വിധി നല്‍കിയതിനാല്‍ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണയ്ക്ക് ഉത്തരവിടാനാകൂ എന്ന സന്ദേശമാണ് കോടതി അന്നു നല്കിയത്.
Next Story







