Sub Lead

കണ്ണേങ്കാവ് പൂരത്തില്‍ ആന ഇടഞ്ഞു (വീഡിയോ)

കണ്ണേങ്കാവ് പൂരത്തില്‍ ആന ഇടഞ്ഞു (വീഡിയോ)
X

ചങ്ങരംകുളം: മൂക്കുതല കണ്ണേങ്കാവ് പൂരത്തില്‍ ആന ഇടഞ്ഞു. എഴുന്നള്ളിപ്പിന് ഇടയിലാണ് ആന ഇടഞ്ഞത്. ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ആനയെ തളക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it