- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയില്‍ മോചിതനായ ആര്യന്‍ ഖാന്റെ കൂട്ടു പ്രതികള്‍ അകത്തു തന്നെ
ആര്യന്‍ ഖാന്‍ ജയില്‍മോചിതനയപ്പോള്‍ കൂട്ട് പ്രതികള്‍ക്ക് പുറത്തിറങ്ങനായില്ല

മുംബൈ: ആഡംബര കപ്പലില്‍ ലഹരി സല്‍ക്കാരം നടത്തിയ കേസില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍മോചിതനയപ്പോള്‍ കൂട്ട് പ്രതികള്‍ക്ക് പുറത്തിറങ്ങനായില്ല.കൂട്ടു പ്രതികളായ അര്‍ബ്ബാസ് മര്‍ച്ചന്റും മുന്‍മുന്‍ ധമേച്ചയും ജാമ്യം ലഭിച്ചിട്ടും ജയില്‍മോചിതരായിട്ടില്ല. ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട ചില രേഖകള്‍ തയ്യാറാക്കുന്നതിലെ കാലതാമസമാണ് അര്‍ബാസിന് തടസ്സമെന്ന് അഭിഭാഷകര്‍ പറയുന്നു.
അര്‍ബ്ബാസിന്റെ ജാമ്യ ഉത്തരവ് ഇതുവരെ ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിട്ടില്ല. മധ്യപ്രദേശ് സ്വദേശിനിയായ മുന്‍മുന്‍ ധമേച്ചയ്ക്ക് ജാമ്യം നില്‍ക്കാന്‍ ആളെ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് തടസമായത്. ഇക്കാര്യത്തില്‍ ഇളവ് തേടി അഭിഭാഷകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എതിര്‍ക്കുകയായിരുന്നു. ഇനിയുള്ള ദിനങ്ങളില്‍ കോടതി അവധിയായതിനാല്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ ജഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്. ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ ജാമ്യ കിട്ടിയ ആര്യന്‍ഖാന്‍ ഇന്നലെ രാവിലെയോടെ ജയില്‍ മോചിതനായത്. 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ രാവിലെ 11 മണിയോടെയാണ് ആര്യന്‍ഖാന്‍ ജയിലില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയത്. ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിനും ആര്‍തര്‍ റോഡ് ജയിലിനും മുന്നില്‍ ആരാധകരെ നിയന്ത്രിക്കാന്‍ പോലിസ് ഏറെ പണിപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















