കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത
BY MTP13 July 2018 9:10 AM GMT

X
MTP13 July 2018 9:10 AM GMT

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.
മല്‍സ്യത്തൊഴിലാളികള്‍ കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തുമുള്പ്പെടെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Next Story
RELATED STORIES
ഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMTഐസ്ക്രീം കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്; ബന്ധു ...
21 April 2023 4:21 AM GMTബിനാലെയ്ക്ക് പോലിസ് കമ്മീഷണറെ ക്ഷണിക്കാനെത്തിയ കണ്ണൂര്‍ സ്വദേശിയില്‍...
19 April 2023 2:30 PM GMTമാവോവാദി ബന്ധം ആരോപിച്ച് ജാര്‍ഖണ്ഡ് സ്വദേശിയെ കോഴിക്കോട്ട് നിന്ന്...
18 April 2023 6:59 AM GMT