ആഷ്‌ലി ബാര്‍ട്ടി ഡബ്ലൂടിഎ ഫൈനലില്‍ നിന്ന് പിന്‍മാറി
ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പുറത്താവലിന് ശേഷം താരം മറ്റൊരു ടൂര്‍ണ്ണമെന്റിലും പങ്കെടുത്തിരുന്നില്ല.
BY FAR23 Oct 2021 11:05 AM GMT
X
FAR23 Oct 2021 11:05 AM GMT
ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ഡബ്ലൂടിഎ ഫൈനലില്‍ നിന്ന് പിന്‍മാറി.ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം. 2021 സീസണിന് ഇതോടെ അവസാനമാകുന്നുവെന്ന് താരം അറിയിച്ചു. ഈ വര്‍ഷത്തെ ശേഷിക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ കളിക്കില്ല. പുതിയ വര്‍ഷത്തെ ടൂര്‍ണ്ണമെന്റുകള്‍ക്കായി തയ്യാറെടുക്കാനാണ് തീരുമാനമെന്നും 25കാരിയായ ആഷ്‌ലി അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പുറത്താവലിന് ശേഷം താരം മറ്റൊരു ടൂര്‍ണ്ണമെന്റിലും പങ്കെടുത്തിരുന്നില്ല. വുമണ്‍സ് ടെന്നിസ് അസോസിയേഷന്‍ സീസണ്‍ അവസാനം ടോപ് സീഡുകളെ വച്ച് നടത്തുന്ന ടൂര്‍ണ്ണമെന്റാണ് ഡബ്ലൂടിഎ ഫൈനല്‍സ്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT