വിംബിള്‍ഡണ്‍ സെമിയില്‍ നിന്ന് നദാല്‍ പിന്‍മാറിയേക്കും
സെമിയില്‍ നിലവിലെ ജേതാക്കളായ നീല്‍ പുസ്‌കി-ഡിസറയെ സഖ്യമാണ് പരാജയപ്പെടുത്തിയത്.
BY FAR7 July 2022 7:49 AM GMT

X
FAR7 July 2022 7:49 AM GMT
ലണ്ടന്‍: വിംബിള്‍ഡണ്‍ മല്‍സരത്തിനിടെ പരിക്കേറ്റ രണ്ടാം സീഡ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമിയില്‍ നിന്ന് പിന്‍മാറിയേക്കും. ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസുമായാണ് സെമി. ക്വാര്‍ട്ടറില്‍ നാലരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ നദാല്‍ അമേരിക്കന്‍ താരം ടെയിലര്‍ ഫ്രിറ്റ്‌സിനെ പരാജയപ്പെടുത്തിയത്. വയറുവേദനയെ തുടര്‍ന്ന് നദാല്‍ രണ്ട് തവണ ബ്രേക്ക് എടുത്തിരുന്നു.
വനിതാ വിഭാഗം ആദ്യ സെമിയില്‍ ടുണീഷ്യയുടെ ഓന്‍സ് ജാബ്യുര്‍ ടറ്റജാനാ മരിയയെ നേരിടും. അതിനിടെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സാ-ക്രൊയേഷ്യയുടെ മാറ്റ് പാവിച്ച് സഖ്യം പുറത്തായി. സെമിയില്‍ നിലവിലെ ജേതാക്കളായ നീല്‍ പുസ്‌കി-ഡിസറയെ സഖ്യമാണ് പരാജയപ്പെടുത്തിയത്.
Next Story
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT