വിംബിള്‍ഡണ്‍; യുകി ഭാംബ്രിയും രാംകുമാറും ഇന്നിറങ്ങും
യോഗ്യതാ മല്‍സരങ്ങളുടെ സംപ്രേക്ഷണം ഇന്ത്യയില്‍ ഇല്ല.
BY FAR20 Jun 2022 8:56 AM GMT

X
FAR20 Jun 2022 8:56 AM GMT
ലണ്ടന്‍: വിംബിള്‍ഡണ്‍ മെയിന്‍ ഡ്രോയ്ക്ക് വേണ്ടിയുള്ള യോഗ്യതാ മല്‍സരത്തിനായി ഇന്ത്യന്‍ താരങ്ങളായ യുകി ഭാംബ്രി, രാംകുമാര്‍ രാമനാഥന്‍ എന്നിവര്‍ ഇന്നിറങ്ങും. സ്‌പെയിനിന്റെ ബെര്‍നബെ സപ്പാറ്റയാണ് യുഖിയുടെ എതിരാളി. ചെക്ക് റിപ്പബ്ലിക്കിന്റെ വിറ്റ് കോപ്രിവയാണ് രാംകുമാറിന്റെ എതിരാളി. വിംബിള്‍ഡണ്‍ മെയിന്‍ ഡ്രോ മല്‍സരങ്ങള്‍ ജൂണ്‍ 27ന് ആരംഭിക്കും. യോഗ്യതാ മല്‍സരങ്ങളുടെ സംപ്രേക്ഷണം ഇന്ത്യയില്‍ ഇല്ല. ലൈവ് സ്ട്രീമിങ് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലുണ്ട്.
Next Story
RELATED STORIES
ട്വന്റിയിലെ ഒന്നാം സ്ഥാനം നിലനിര്ത്തി ടീം ഇന്ത്യ
8 Aug 2022 7:05 AM GMTഇന്ത്യാ-വെസ്റ്റ്ഇന്ഡീസ് നാലാം ട്വന്റി-20 ഇന്ന്; ദീപക് ഹൂഡ കളിക്കും
5 Aug 2022 11:07 AM GMTഏഷ്യാ കപ്പ്; ടീം പ്രഖ്യാപനം തിങ്കളാഴ്ച; ദീപക് ചാഹര് തിരിച്ചെത്തും
4 Aug 2022 5:38 PM GMTരാഹുലിന്റെ സ്ഥാനം തെറിക്കും; ഹാര്ദ്ദിക്ക് ഇന്ത്യയുടെ സ്ഥിരം വൈസ്...
4 Aug 2022 8:50 AM GMTഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ഷെഡ്യൂള് പ്രഖ്യാപിച്ചു; ലോകകപ്പിന്...
3 Aug 2022 3:39 PM GMTഏഷ്യാ കപ്പ്; പാകിസ്താനെ ബാബര് നയിക്കും; ഹസ്സന് അലിക്ക് വിശ്രമം
3 Aug 2022 11:13 AM GMT