പ്രായം 40; റാങ്ക് 1,204; 24ാം ഗ്രാന്‍സ്ലാം ലക്ഷ്യമിട്ട് സെറീന വിംബിള്‍ഡണില്‍
സീഡ് ചെയ്യാതെ വിംബിള്‍ഡണിനെത്തുന്ന താരം കിരീടം നേടിയാല്‍ അത് മറ്റൊരു ചരിത്രമാവും.
BY FAR22 Jun 2022 11:22 AM GMT

X
FAR22 Jun 2022 11:22 AM GMT
ലണ്ടന്‍: കഴിഞ്ഞ ഒരു വര്‍ഷമായി ലോക ടെന്നിസില്‍ നിന്നും വിട്ടുനിന്ന അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീനാ വില്ല്യംസ് വിംബിള്‍ഡണിലൂടെ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. നിലവില്‍ 41ാം വയസ്സിലേക്ക് കടക്കുന്ന അമേരിക്കന്‍ താരം ലോക റാങ്കിങില്‍ 1,204ാം സ്ഥാനത്താണ്. പരിക്കിനെ തുടര്‍ന്ന് സെറീന കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 23 ഗ്രാന്‍സ്ലാം കിരീടം നേടിയ താരം വിരമിച്ചുവെന്ന വാര്‍ത്തകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ തള്ളിയാണ് തന്റെ 24ാംഗ്രാന്‍സ്ലാം കിരീടം തേടി സെറീന വരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ താരം ഒരു മല്‍സരം പോലും കളിച്ചിരുന്നില്ല. സീഡ് ചെയ്യാതെ വിംബിള്‍ഡണിനെത്തുന്ന താരം കിരീടം നേടിയാല്‍ അത് മറ്റൊരു ചരിത്രമാവും.
Next Story
RELATED STORIES
റൊണാള്ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല് ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്ജന്റീന; മെസ്സിക്ക് ഗോള്
24 March 2023 4:41 AM GMTറൊണാള്ഡോയ്ക്ക് ഡബിള്; റെക്കോഡ്; മാര്ട്ടിന്സിന് കീഴില്...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMT