കിര്‍ഗിയോസിന് തിരിച്ചടി; ക്വാര്‍ട്ടറിന് മുന്നേ ജയിലില്‍ ഹാജരാവണം
കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കിര്‍ഗിയോസിന് രണ്ട് വര്‍ഷത്തെ തടവ് വരെ ലഭിക്കും.
BY FAR6 July 2022 7:17 AM GMT

X
FAR6 July 2022 7:17 AM GMT
ലണ്ടന്‍: വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിന് ഇന്ന് ഇറങ്ങുന്ന ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിന് ഇന്ന് കോടതിയില്‍ ഹാജരാവണം. മുന്‍ കാമുകിയെ ആക്രമിച്ച കേസിലാണ് താരം കോടതിയെ സമീപിക്കേണ്ടത്. താരത്തിനെതിരേ കഴിഞ്ഞ ദിവസമാണ് കാമുകി പരാതി നല്‍കിയത്. തുടര്‍ന്നാണ് താരം നേരിട്ട് കോടതിയില്‍ ഹാജരാവന്‍ കോടതി ഉത്തരവിട്ടത്. പരാതിയില്‍ പോലിസ് അന്വേഷണം തുടരുന്നുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കിര്‍ഗിയോസിന് രണ്ട് വര്‍ഷത്തെ തടവ് വരെ ലഭിക്കും.
Next Story
RELATED STORIES
രാമനവമി സംഘര്ഷം; പോലിസ് വെടിവയ്പില് പരിക്കേറ്റയാള് കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള് കലോല്സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT