വിംബിള്‍ഡണ്‍; സാനിയ- ബോപ്പെണ്ണാ സഖ്യം രണ്ടാം റൗണ്ടില്‍
BY FAR2 July 2021 5:25 PM GMT
![വിംബിള്‍ഡണ്‍; സാനിയ- ബോപ്പെണ്ണാ സഖ്യം രണ്ടാം റൗണ്ടില്‍ വിംബിള്‍ഡണ്‍; സാനിയ- ബോപ്പെണ്ണാ സഖ്യം രണ്ടാം റൗണ്ടില്‍](https://www.thejasnews.com/h-upload/2021/07/02/154981-kf2tdleosania-mirza-wimbledon-facebook625x30002july21.webp)
X
FAR2 July 2021 5:25 PM GMT
ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സാ-രോഹന്‍ ബോപ്പെണ്ണാ സഖ്യത്തിന് ജയം. ഇന്ത്യയുടെ തന്നെ അങ്കിതാ റെയ്‌നാ, രാംകുമാര്‍ രാംനാഥന്‍ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 7-6.
നാളെ നടക്കുന്ന രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഫ്രഞ്ച് ജോഡി നിക്കോളസ് മഹൂട്ട്- ക്രിസ്റ്റീനാ മല്‍ഡെനോവിക്ക് സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി നേരിടുക. 39 കാരനായ നിക്കോളസ് ഡബിള്‍സ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. ക്രിസ്റ്റീനാ ഡബിള്‍സില്‍ നിലവിലെ ഒന്നാം നമ്പര്‍ താരമാണ്. കരിയറില്‍ 24 ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT