Tennis

വിംബിള്‍ഡണ്‍; ആഷ്‌ലി ബാര്‍ട്ടി വനിതാ ചാംപ്യന്‍

1972ന് ശേഷം ആദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ വനിതാ താരം വിംബിള്‍ഡണ്‍ നേടുന്നത്.

വിംബിള്‍ഡണ്‍; ആഷ്‌ലി ബാര്‍ട്ടി വനിതാ ചാംപ്യന്‍
X


ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം കിരീടം ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിക്ക്. ആദ്യമായാണ് താരം വിംബിള്‍ഡണ്‍ കിരീടം നേടുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്‌കോവയെ 6-3, 6-7, 6-3 സെറ്റുകള്‍ക്കാണ് ബാര്‍ട്ടി തോല്‍പ്പിച്ചത്. 1972ന് ശേഷം ആദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ വനിതാ താരം വിംബിള്‍ഡണ്‍ നേടുന്നത്. വനിതാ ടെന്നിസ് ഇതിഹാസം ഇവോനെ ഗൂലാഗോങ് കൗലേയാണ് ഇതിന് മുമ്പ് ഓസിസിനായി വിംബിള്‍ഡണ്‍ നേടിയത്.




Next Story

RELATED STORIES

Share it