ഒളിംപിക്‌സ്; സാനിയാ-അങ്കിതാ സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്
സകോര്‍ 6-0, 6-7, 10-8.
BY FAR25 July 2021 7:02 AM GMT

X
FAR25 July 2021 7:02 AM GMT
ടോക്കിയോ: ഒളിംപിക്‌സ് ടെന്നിസ് വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്ത്യയുടെ സാനിയാ മിര്‍സാ-അങ്കിതാ റെയ്‌നാ സഖ്യമാണ് ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായത്. ആദ്യ സെറ്റ് നേടിയതിന് ശേഷമായിരുന്നു താരങ്ങളുടെ പുറത്താവല്‍. ഉക്രെയ്‌ന്റെ ല്യൂഡ്‌മൈല കിഷെനോക്ക്-നാദിയാ കിഷെനോക്ക് സഖ്യമാണ് ഇന്ത്യ താരങ്ങളെ വീഴ്ത്തിയത്. ഇരുവരും സഹോദരിമാരാണ്. സകോര്‍ 6-0, 6-7, 10-8. ആദ്യ സെറ്റ് ഏകപക്ഷീയമായി അവര്‍ നേടിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം നടന്നു. ഇന്ത്യന്‍ സഖ്യം സെറ്റ് നേടുമെന്ന് കരുതിയെങ്കിലും ഉക്രെയ്ന്‍ സഖ്യം മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. ട്രൈബ്രേക്കറില്‍ ഉക്രെയ്ന്‍ ജോഡി കടുത്ത പോരാട്ടത്തിലൂടെ സെറ്റും ജയവും സ്വന്തമാക്കുകയായിരുന്നു.
Next Story
RELATED STORIES
മാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല് കിരീടത്തില് മുത്തമിട്ട് എടികെ മോഹന് ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില് ജാമ്യം
15 March 2023 3:33 PM GMTറെയില്വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMTനിയമസഭയില് സ്പീക്കറുടെ ഓഫിസിന് മുന്നില് പ്രതിപക്ഷ പ്രതിഷേധം; എംഎല്എ ...
15 March 2023 6:51 AM GMT