റോജര്‍ ഫെഡറര്‍ ഒളിംപിക്സില്‍ നിന്ന് പിന്മാറി
2020ല്‍ താരത്തിന്റെ മുട്ടിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
BY FAR13 July 2021 6:00 PM GMT
![റോജര്‍ ഫെഡറര്‍ ഒളിംപിക്സില്‍ നിന്ന് പിന്മാറി റോജര്‍ ഫെഡറര്‍ ഒളിംപിക്സില്‍ നിന്ന് പിന്മാറി](https://www.thejasnews.com/h-upload/2021/07/13/156384-119388688federer20121.jpg)
X
FAR13 July 2021 6:00 PM GMT
ടോക്കിയോ: 20 തവണ ഗ്രാന്സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലാന്റിന്റെ റോജര്‍ ഫെഡറര്‍ ടോക്കിയോ ഒളിംപിക്സില്‍ നിന്ന് പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് 39കാരനായ ഫെഡറര്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയത്.നേരത്തെ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ താരം പുറത്തായിരുന്നു. 2020ല്‍ താരത്തിന്റെ മുട്ടിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT