ഇന്തോനേഷ്യ മാസ്റ്റേഴ്സ്; പി വി സിന്ധു ക്വാര്ട്ടറില്
പുരുഷ വിഭാഗം സിംഗിള്സില് ഇന്ത്യയുടെ ലക്ഷ്യ സെന് പുറത്തായി.
BY FAR18 Nov 2021 3:28 PM GMT

X
FAR18 Nov 2021 3:28 PM GMT
ജക്കാര്ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ടൂര്ണ്ണമെന്റില് ഇന്ത്യയുടെ ഒളിംപിക് മെഡലിസ്റ്റ് പി വി സിന്ധു ക്വാര്ട്ടറില് കടന്നു. സ്പെയിനിന്റെ ക്ലാര അസുര്മെന്ഡിയെ 17-21, 21-7, 21-12 എന്ന സെറ്റുകള്ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ക്വാര്ട്ടറില് തുര്ക്കിയുടെ നീസല്ലിഹാന് യിഗിറ്റാണ് സിന്ധുവിന്റെ എതിരാളി. പുരുഷ വിഭാഗം സിംഗിള്സില് ഇന്ത്യയുടെ ലക്ഷ്യ സെന് പുറത്തായി.ഡബിള്സില് ഇന്ത്യയുടെ ധ്രുവ് കപില-എന് സിഖി റെഡ്ഡി സഖ്യവും പുറത്തായി.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMT