വിംബിള്‍ഡണില്‍ സെറീനാ-ഹാല്‍പ്പ് ഫൈനല്‍
മുന്‍ ലോക ഒന്നാം താരം സിമോണ ഹാലപ്പിനെയാണ് സെറീന ഫൈനലില്‍ നേരിടുക. പുരുഷ വിഭാഗം സിംഗിള്‍സില്‍ റാഫേല്‍ നദാലും റോജര്‍ ഫെഡററും ഏറ്റുമുട്ടും.
BY ABH11 July 2019 7:14 PM GMT
X
ABH11 July 2019 7:14 PM GMT
ലണ്ടന്‍: വിംബിള്‍ഡണ്‍ ഫൈനലില്‍ എട്ടാം കിരീടം ലക്ഷ്യമിട്ട് അമേരിക്കയുടെ സെറീനാ വില്ല്യംസ്. ഇന്ന് നടന്ന സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കാരി സ്റ്ററിയക്കോവയെ തോല്‍പ്പിച്ചാണ് സെറീന എട്ടാം വിംബിള്‍ഡണ്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്.സ്‌കോര്‍ 6-1, 6-2. മുന്‍ ലോക ഒന്നാം താരം സിമോണ ഹാലപ്പിനെയാണ് സെറീന ഫൈനലില്‍ നേരിടുക. ഉക്രെയ്‌നിന്റെ എലീനാ സ്വവിറ്റോലിനയെ 6-1, 6-3ന് തോല്‍പ്പിച്ചാണ് സിമോണ ഫൈനലില്‍ എത്തിയത്.
പുരുഷ വിഭാഗം സിംഗിള്‍സില്‍ റാഫേല്‍ നദാലും റോജര്‍ ഫെഡററും ഏറ്റുമുട്ടും.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT