ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ റൗണ്ട്; അങ്കിതാ റെയ്ന പുറത്ത്
രാംകുമാര്‍ രാമനാഥനും രണ്ടാം റൗണ്ടില്‍ പുറത്തായി.
BY FAR27 May 2021 5:51 PM GMT

X
FAR27 May 2021 5:51 PM GMT
പാരിസ്; ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷയായ അങ്കിതാ റെയ്ന പുറത്ത്. യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയത്തിന്റെ ഗ്രീറ്റ് മിനനോടാണ് അങ്കിത തോറ്റത്. സ്കോര്‍ 2-6, 0-6. മറ്റൊരു ഇന്ത്യന്‍ താരമായ രാംകുമാര്‍ രാമനാഥനും രണ്ടാം റൗണ്ടില്‍ പുറത്തായി. ഉസ്ബിഖ്സ്ഥാന്റെ ഡെന്നിസ് ഇസ്റ്റോമിനോട് 1-6, 2-6 സെറ്റുകള്‍ക്കാണ് തോല്‍വി.
Next Story
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT