യു എസ് ഓപ്പണിന് മുമ്പ് നദാലിന് തിരിച്ചടി; വീണ്ടും പരിക്ക്
ഓഗസ്റ്റ് 30നാണ് യു എസ് ഓപ്പണ്‍ ആരംഭിക്കുന്നത്.
BY FAR12 Aug 2021 6:27 AM GMT

X
FAR12 Aug 2021 6:27 AM GMT
സിന്‍സിനാറ്റി: ശനിയാഴ്ച ആരംഭിക്കുന്ന സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പിന്‍മാറി സ്‌പെയിനിന്റെ റാഫേല്‍ നദാല്‍. നേരത്തെയുള്ള കാലിന്റെ പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു. ഇതോടെ സിന്‍സിനാറ്റി ഓപ്പണിന് ശേഷം ആരംഭിക്കുന്ന യു എസ് ഓപ്പണില്‍ നദാല്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. പരിക്കിനെ തുടര്‍ന്ന് നൊവാക്ക് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍, സെറീനാ വില്ല്യംസ്, സോഫിയാ കെനിന്‍ എന്നിവരും ടൂര്‍ണ്ണമെന്റില്‍ നിന്നും വിട്ടുനിന്നിരുന്നു. ഓഗസ്റ്റ് 30നാണ് യു എസ് ഓപ്പണ്‍ ആരംഭിക്കുന്നത്.
Next Story
RELATED STORIES
സൗദിയില് ബസ് അപകടം; 21 ഉംറ തീര്ത്ഥാടകര് മരിച്ചു, 29 പേര്ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്
26 March 2023 9:58 AM GMTഖത്തറില് കെട്ടിടം തകര്ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള് എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്...
25 March 2023 8:51 AM GMTദുബായില് ടാങ്കര് ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMT