പരിക്ക്; റാഫേല്‍ നദാല്‍ 2021 സീസണിന് വിരാമമിട്ടു
സീസണില്‍ ശേഷിക്കുന്ന ടൂര്‍ണ്ണമെന്റുകളിലും പങ്കെടുക്കില്ലെന്ന് നദാല്‍ അറിയിച്ചു.
BY FAR20 Aug 2021 2:36 PM GMT

X
FAR20 Aug 2021 2:36 PM GMT
മാഡ്രിഡ്: നിരന്തരമായി അലട്ടുന്ന കാലിന്റെ പരിക്കിനെ തുടര്‍ന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ യു എസ് ഓപ്പണില്‍ നിന്ന് പിന്‍മാറി. നേരത്തെ സിന്‍സിനാറ്റി ഓപ്പണില്‍ നിന്നും വിംബിള്‍ഡണില്‍ നിന്നും താരം പിന്‍മാറിയിരുന്നു. സീസണില്‍ ശേഷിക്കുന്ന ടൂര്‍ണ്ണമെന്റുകളിലും പങ്കെടുക്കില്ലെന്ന് നദാല്‍ അറിയിച്ചു. കരിയറിലെ ഏറ്റവും വേദനാജനകമായ സമയമാണിതെന്നും പരിക്കില്‍ നിന്നും മോചിതനാവാന്‍ സമയമെടുക്കുമെന്നും നദാല്‍ വ്യക്തമാക്കി. പരിക്കില്‍ നിന്ന് മോചിതനായി അടുത്ത സീസണില്‍ മികച്ച തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT