- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ഓപണ്‍; ഹാലപ്പും കെര്‍ബറും സെമിയില്‍
ജര്‍മനിയുടെ ജൂലിയാ ഗോര്‍ഗസിനെ 7-6, 7-6 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. സെമിയില്‍ ഹാലപ്പ് എലീനാ സുവിറ്റോലിനയെ നേരിടും.
BY NSH15 Feb 2019 8:23 AM GMT
X
NSH15 Feb 2019 8:23 AM GMT
ഖത്തര്‍: ഖത്തര്‍ ഓപണ്‍ വനിതാ സിംഗിള്‍സില്‍ റുമാനിയയുടെ ലോക മൂന്നാം നമ്പര്‍ സിമോണ ഹാലപ്പും ആന്‍ക്വലിക്ക് കെര്‍ബറും സെമി ഫൈനലില്‍ പ്രവേശിച്ചു. ജര്‍മനിയുടെ ജൂലിയാ ഗോര്‍ഗസിനെ 7-6, 7-6 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. സെമിയില്‍ ഹാലപ്പ് എലീനാ സുവിറ്റോലിനയെ നേരിടും. സുവിറ്റോലിന ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുക്കോവയെ 6-4, 6-2ന് തോല്‍പ്പിച്ചു. ചെക്കിന്റെ തന്നെ ബാര്‍ബോറാ സ്‌ട്രൈക്കോവയെ 1-6, 6-2, 7-6 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് കെര്‍ബര്‍ സെമിയില്‍ പ്രവേശിച്ചത്.
Next Story
RELATED STORIES
അതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
15 Dec 2024 3:48 AM GMTസിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച്...
15 Dec 2024 3:35 AM GMTവിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന്‍ ജനതയും ലബ്നാന്‍ ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMT