വിംബിള്‍ഡണ്‍; ഓന്‍സ് ജെബേറിന് ചരിത്ര നേട്ടം
ആഷ്ലി ബാര്‍ട്ടിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
BY FAR5 July 2021 5:46 PM GMT
![വിംബിള്‍ഡണ്‍; ഓന്‍സ് ജെബേറിന് ചരിത്ര നേട്ടം വിംബിള്‍ഡണ്‍; ഓന്‍സ് ജെബേറിന് ചരിത്ര നേട്ടം](https://www.thejasnews.com/h-upload/2021/07/05/155312-skysports-ons-jabeur-wimbledon5436647.jpg)
X
FAR5 July 2021 5:46 PM GMT
ലണ്ടന്‍: ടൂണീഷ്യയുടെ ഓന്‍സ് ജെബേറിന് വിംബിള്‍ഡണില്‍ ചരിത്ര നേട്ടം. വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ അറബ് താരമെന്ന റെക്കോര്‍ഡാണ് ഓന്‍സ് ജെബേര് ഇന്ന് നേടിയത്. മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ഇഗാ സ്വയാറ്റക്കിനെ 5-7, 6-1, 6-1 എന്ന സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ആര്യാനാ സബലെങ്കെയാണ് ജെബേറിന്റെ എതിരാളി.
മറ്റൊരു മല്‍സരത്തില്‍ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ബാര്ബോറാ ക്രജക്കിവോയെ തോല്‍പ്പിച്ച് ടോപ് സീഡ് ആഷ്ലി ബാര്‍ട്ടിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT