Tennis

ഒളിംപിക്‌സ് ടെന്നിസ് ഡ്രോ; സാനിയാ സഖ്യത്തിന് എതിരാളി ഉക്രെയ്ന്‍ ജോഡി

സാനിയാ മിര്‍സ ലോക റാങ്കിങില്‍ 137 സ്ഥാനത്തും അങ്കിതാ 100ാം സ്ഥാനത്തുമാണ്.

ഒളിംപിക്‌സ് ടെന്നിസ് ഡ്രോ; സാനിയാ സഖ്യത്തിന് എതിരാളി ഉക്രെയ്ന്‍ ജോഡി
X


ടോക്കിയോ: ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ടെന്നിസ് ജോഡി സാനിയാ മിര്‍സാ- അങ്കിതാ എന്നിവരുടെ എതിരാളികളെ പ്രഖ്യാപിച്ചു. ആദ്യ റൗണ്ടില്‍ ഉക്രെയ്ന്‍ ജോഡികളായ ല്യുഡ്‌മെല കിഷനോക്ക്-നാദിാ കിഷെനോക്ക് എന്നിവരെയാണ് ഇന്ത്യന്‍ സഖ്യം നേരിടുന്നത്. ഉക്രെയ്ന്‍ ജോഡികള്‍ യഥാക്രമം ലോകറാങ്കിങില്‍ 44, 48 ഉം സ്ഥാനത്താണ്. സാനിയാ മിര്‍സ ലോക റാങ്കിങില്‍ 137 സ്ഥാനത്തും അങ്കിതാ 100ാം സ്ഥാനത്തുമാണ്. സാനിയയുടെ കരിയറിലെ നാലാം ഒളിംപിക്‌സാണ്. പുരുഷ വിഭാഗത്തില്‍ 144ാം സ്ഥാനത്തുള്ള സുമിത് നാഗലും ഇറങ്ങുന്നുണ്ട്. താരത്തിന്റെ എതിരാളി 197ാം സ്ഥാനത്തുള്ള ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്റ്റോമിനെയാണ്.




Next Story

RELATED STORIES

Share it