വിംബിള്‍ഡണ്‍ സെമി; ജോക്കോവിച്ച് കാമറൂണ്‍ നോറിയെ നേരിടും
കാമറൂണ്‍-ജോക്കോവിച്ച് മല്‍സരത്തിലെ വിജയി ഫൈനലില്‍ കിര്‍ഗിയോസുമായി ഏറ്റുമുട്ടും.
BY FAR8 July 2022 1:55 PM GMT

X
FAR8 July 2022 1:55 PM GMT
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമിയില്‍ നൊവാക്ക് ജോക്കോവിച്ച് കാമറൂണ്‍ നോറിയുമായി ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ ജാനിക്ക് സിന്നറെ 5-7, 2-6, 6-3, 6-2, 6-2 സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഒമ്പതാം സീഡായ കാമറൂണ്‍ നോറി ഡേവിഡ് ഗൊഫിനെയാണ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. രണ്ടാം സെമിയില്‍ നിന്നാണ് നദാല്‍ പിന്മാറിയത്. കാമറൂണ്‍-ജോക്കോവിച്ച് മല്‍സരത്തിലെ വിജയി ഫൈനലില്‍ കിര്‍ഗിയോസുമായി ഏറ്റുമുട്ടും.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT