മലേസ്യ മാസ്റ്റേഴ്സില് നിന്ന് സൈന പുറത്ത്
ക്വാര്ട്ടറില് മുന് ലോക ചാംപ്യന് നൊസോമി ഒകുഹാരയെ തോല്പ്പിച്ചാണ് സൈന സെമിയില് പ്രവേശിച്ചത്
BY BSR19 Jan 2019 12:36 PM GMT

X
BSR19 Jan 2019 12:36 PM GMT
ക്വലാലംപൂര്: ഇന്ത്യയുടെ ഏകപ്രതീക്ഷയായ സൈന നെഹ്വാള് മലേസ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ് ടൂര്ണമെന്റിന്റെ സെമിയില് നിന്ന് പുറത്തായി. ഒളിംപിക് ചാംപ്യന് സ്പെയിനിന്റെ കരോലിന മാരിനാണ് സൈനയെ തോല്പ്പിച്ചത്-16-21, 13-21. ക്വാര്ട്ടറില് മുന് ലോക ചാംപ്യന് നൊസോമി ഒകുഹാരയെ തോല്പ്പിച്ചാണ് സൈന സെമിയില് പ്രവേശിച്ചത്. 2017ല് സൈന കിരീടം നേടിയിരുന്നു.
Next Story
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT