കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ വീഴ്ത്തുന്ന ആദ്യ ടീനേജ് താരമായി അല്‍കാരസ്
സ്‌കോര്‍ 6-2, 1-6, 6-3.
BY FAR6 May 2022 7:06 PM GMT

X
FAR6 May 2022 7:06 PM GMT
മാഡ്രിഡ്: 21 ഗ്രാന്‍സ്ലാം കിരീടം നേടിയ സ്‌പെയിനിന്റെ റാഫേല്‍ നദാലിന് മാഡ്രിഡ് ഓപ്പണില്‍ ഞെട്ടിക്കുന്ന തോല്‍വി. നാട്ടുകാരനായ ടീനേജ് താരം കാര്‍ലോസ് അല്‍കാരസാണ് ക്വാര്‍ട്ടറില്‍ നദാലിനെ വീഴ്ത്തിയത്. കളിമണ്‍ ക്വാര്‍ട്ടറില്‍ ഒരു ടീനേജ് താരത്തിനോട് ആദ്യമായാണ് നദാല്‍ തോല്‍വി വഴങ്ങുന്നത്. സ്‌കോര്‍ 6-2, 1-6, 6-3. സെമിയില്‍ നൊവാക്ക് ജോക്കോവിച്ചാണ് അല്‍കാരസിന്റെ എതിരാളി.പരിക്കിനെ തുടര്‍ന്ന് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം നദാല്‍ തിരിച്ചെത്തിയ ആദ്യ ടൂര്‍ണ്ണമെന്റാണിത്.
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT