മാഡ്രിഡ് ഓപ്പണ്‍ ; ഒന്നാം നമ്പര്‍ ബാര്‍ട്ടിയെ വീഴ്ത്തി സബലെന്ങ്കയ്ക്ക് കിരീടം
റാങ്കിങില്‍ ഏഴാം സ്ഥാനത്താണ് സബലെന്ങ്ക.
BY FAR9 May 2021 3:07 PM GMT

X
FAR9 May 2021 3:07 PM GMT
മാഡ്രിഡ്; മാഡ്രിഡ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം ബെലാറസിന്റെ ആര്യാനാ സബലെന്ങ്കയ്ക്ക്. ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടിയെ 6-0, 3-6, 6-4 സെറ്റുകള്‍ക്കാണ് സബലെന്ങ്ക തോല്‍പ്പിച്ചത്. രണ്ടാഴ്ച മുമ്പ് സ്റ്റുഗര്‍ട്ട് ഓപ്പണിന്റെ ഫൈനലില്‍ ബാര്‍ട്ടി സബലെന്ങ്കയെ തോല്‍പ്പിച്ചിരുന്നു. ഇതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഈ കിരീടം. രണ്ട് വര്‍ഷത്തിനിടയിലെ ബാര്‍ട്ടിയുടെ ആദ്യ ഫൈനല്‍ തോല്‍വിയാണിത്. റാങ്കിങില്‍ ഏഴാം സ്ഥാനത്താണ് സബലെന്ങ്ക.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT