- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തുടര്‍ച്ചയായ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ഇഗാ സ്വിയാടെക്കിന്
BY FAR8 Jun 2024 3:09 PM GMT
X
FAR8 Jun 2024 3:09 PM GMT
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം തുടര്‍ച്ചയായ മൂന്നാം തവണയും പോളണ്ടിന്റെ ഇഗാ സ്വിയാടെക്കിന്. ഇറ്റലിയുടെ ജസ്മിന്‍ പൗളീനിയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ജേതാവായത്. 6-1, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിയാടെക്കിന്റെ വിജയം. ഫ്രഞ്ച് ഓപ്പണില്‍ ഇഗയുടെ നാലാം കിരീടമാണിത്. 2020, 2022, 2023 വര്‍ഷങ്ങളിലായിരുന്നു നേരത്തെ ഇഗ ജേതാവായത്.
മൂന്നാം സീഡ് യു.എസിന്റെ കൊക്കോ ഗാഫിനെ കീഴടക്കിയാണ് സ്വിയാടെക് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ജെസ്റ്റിന് ഹെനിന് ശേഷം തുടര്‍ച്ചയായി മൂന്ന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന താരമാണ് സ്വിയാടെക്.
Next Story
RELATED STORIES
അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ഇസ്രായേലിനെ...
24 Oct 2024 12:03 PM GMTഅധ്യാപിക ജീവനൊടുക്കിയ സംഭവം; ഭര്‍തൃമാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
24 Oct 2024 11:54 AM GMT'കാടിന്റെ നായകന്'; ഹോളിവുഡിന്റെ ടാര്സന് വിട വാങ്ങി
24 Oct 2024 11:53 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി...
24 Oct 2024 11:51 AM GMTകൊച്ചിയിലെ അലന് വാക്കര്‍ ഷോയിലെ ഫോണ്‍ മോഷണം; മുഖ്യസൂത്രധാരന്‍ പ്രമോദ് ...
24 Oct 2024 11:47 AM GMTരാസലഹരിക്കേസില്‍ യുവാവിന് 22 വര്‍ഷം തടവ്: രണ്ടു പേര്‍ക്ക് പത്ത് വര്‍ഷം ...
24 Oct 2024 9:31 AM GMT