ഇന്തോനീസ്യ ഓപ്പണ്‍ ഫൈനലില്‍ സിന്ധുവിന് തോല്‍വി
BY ABH21 July 2019 2:38 PM GMT
X
ABH21 July 2019 2:38 PM GMT
ജക്കാര്‍ത്ത: ഇന്തോനീസ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ച് കിരീടം നേടിയത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ ഫൈനലായിരുന്നു ഇത്.
ആദ്യ ഗെയിംമില്‍ സിന്ധു 53ന് മുന്നിട്ടിരുന്നു. എന്നാല്‍ തുടരെയുള്ള പിഴവുകള്‍ സിന്ധുവിന് തിരിച്ചടിയാവുകയായിരുന്നു. 21-15, 21-16 എന്ന സ്‌കോറിനാണ് ലോക നാലാം നമ്പര്‍ താരമായ യമാഗുച്ചിയുടെ ജയം. 14 തവണ ഇരുവരും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം സിന്ധുവിനൊപ്പമായിരുന്നു.
Next Story
RELATED STORIES
മോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTരാഹുല് ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്ഗ്രസ്...
24 March 2023 4:05 PM GMTരാഹുല് ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്...
24 March 2023 12:10 PM GMTരാഹുല് ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMT