Tennis

ഫ്രഞ്ച് ഓപ്പണ്‍; ബാര്‍ബോറാ, ഒസാക്കാ, ജാബ്യൂര്‍ പുറത്ത്; ആദ്യദിനം അട്ടിമറികളുടേത്

ബൊളീവിയയുടെ 72ാം നമ്പര്‍ താരം ഹ്യൂഗോ ഡെലെയന്‍ ആണ് തീമിനെ അട്ടിമറിച്ചത്.

ഫ്രഞ്ച് ഓപ്പണ്‍; ബാര്‍ബോറാ, ഒസാക്കാ, ജാബ്യൂര്‍ പുറത്ത്; ആദ്യദിനം അട്ടിമറികളുടേത്
X


പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് റൗണ്ടില്‍ വമ്പന്‍ അട്ടിമറികള്‍. നിലവിലെ ചാംപ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറാ ക്രജികോവാ, മുന്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്ക, ടുണീഷ്യയുടെ ഒന്‍സ് ജാബ്യൂര്‍ എന്നിവര്‍ പുറത്തായി.ലോക റാങ്കിങില്‍ 96ാം സ്ഥാനത്തുള്ള ഫ്രഞ്ച് താരം ഡയനേ പരി ക്രിജികോവയെയും 21ാം റാങ്കുകാരി അമേരിക്കയുടെ അമാന്‍ഡാ അനിസിമോവ ഒസാക്കയെയും 33ാം റാങ്കുകാരി പോളണ്ടിന്റെ മഗാദാ ലിനെറ്റെ ഒന്‍സ് ജാബ്യൂറിനെയുമാണ് ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്.


പുരുഷ വിഭാഗത്തില്‍ ലോക മൂന്നാം നമ്പര്‍ താരം ഓസ്ട്രിയയുടെ ഡൊമിനിക്ക് തീം ആദ്യ റൗണ്ടില്‍ പുറത്തായി.ബൊളീവിയയുടെ 72ാം നമ്പര്‍ താരം ഹ്യൂഗോ ഡെലെയന്‍ ആണ് തീമിനെ അട്ടിമറിച്ചത്.




Next Story

RELATED STORIES

Share it