റോജര്‍ ഫെഡറര്‍ യു എസ് ഓപ്പണില്‍ നിന്ന് പിന്മാറി
2018ന് ശേഷം ഫെഡറര്‍ ഒരു ഗ്രാന്സ്ലാം കിരീടം നേടിയിട്ടില്ല.
BY FAR16 Aug 2021 10:30 AM GMT
X
FAR16 Aug 2021 10:30 AM GMT
ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ യു എസ് ഓപ്പണില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിന്റെ പരിക്കില്‍ നിന്നും മോചിതനാവാത്തതിനെ തുടര്‍ന്നാണ് താരം പിന്മാറുന്നത്. സ്വിസ് താരം കഴിഞ്ഞ വര്‍ഷം കാല് മുട്ടിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 40കാരനായ ഫെഡറര്‍ക്ക് ടെന്നിസ് കോര്‍ട്ടിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. 2018ന് ശേഷം ഫെഡറര്‍ ഒരു ഗ്രാന്സ്ലാം കിരീടം നേടിയിട്ടില്ല.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT