യുഎസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാക്കാനു സിഡ്‌നിയില്‍ ആദ്യ റൗണ്ടില്‍ പുറത്ത്
BY FAR11 Jan 2022 5:42 PM GMT

X
FAR11 Jan 2022 5:42 PM GMT
സിഡ്‌നി: യുഎസ് ഓപ്പണ്‍ ചാംപ്യന്‍ ബ്രിട്ടന്റെ എമാ റഡാക്കാനുവിന് ഞെട്ടിക്കുന്ന തോല്‍വി. സിഡ്‌നി ടെന്നിസ് ക്ലാസ്സിക്കില്‍ ലോക 13ാം നമ്പര്‍ താരം കസാഖിസ്ഥാന്റെ എലേനാ റബാക്കിനായാണ് റഡാക്കാനുവിന് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-0, 6-1. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 17ാം സീഡായി ഇറങ്ങുന്ന റഡാക്കാനുവിന്റെ തോല്‍വി ആരാധകരില്‍ ഞെട്ടല്‍ ഉളവാക്കി.കൊവിഡ് പോസ്റ്റീവായ താരം രോഗം മാറി 21 ദിവസങ്ങള്‍ക്ക് ശേഷമാണ് സിഡ്‌നിയിലെത്തിയത്.
Next Story
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT