ഫ്രഞ്ച് ഓപ്പണ്‍; റോജര്‍ ഫെഡറര്‍ പിന്‍മാറിയേക്കും
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ ജയം.
BY FAR6 Jun 2021 7:31 AM GMT
![ഫ്രഞ്ച് ഓപ്പണ്‍; റോജര്‍ ഫെഡറര്‍ പിന്‍മാറിയേക്കും ഫ്രഞ്ച് ഓപ്പണ്‍; റോജര്‍ ഫെഡറര്‍ പിന്‍മാറിയേക്കും](https://www.thejasnews.com/h-upload/2021/06/06/151705-aceaf57503aa8478994d2965914a15f4.jpg)
X
FAR6 Jun 2021 7:31 AM GMT
പാരിസ്; അടുത്തിടെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയ ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറിയേക്കും. ജര്‍മ്മന്‍ താരം കൊപ്പഫെറിനെതിരായ ശക്തമായ പോരാട്ടത്തിനൊടുവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ഫെഡറര്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ ജയം. മല്‍സര ശേഷമാണ് താരം പിന്‍മാറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്.
മാസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായ ഫെഡറര്‍ മല്‍സരശേഷം കാല്‍മുട്ടിന് ബുദ്ധിമുട്ടുണ്ടെന്ന് സൂചിപ്പിച്ചു. മുട്ടിന് കൂടുതല്‍ ഭാരം നല്‍കുന്നത് കാലിനെ ബാധിക്കുന്നു. വിംബിള്‍ഡണിന് മുന്നോടിയായി കുറച്ച് വിശ്രമം ആവശ്യമാണ്. അല്ലാത്ത പക്ഷം കാല്‍മുട്ടിന് ദോഷം ചെയ്യുമെന്നും ഫെഡറര്‍ വ്യക്തമാക്കി. മാറ്റിയോ ബെറെറ്റിനിയാണ് ഫെഡററുടെ ക്വാര്‍ട്ടറിലെ എതിരാളി.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT