- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡെന്‍മാര്‍ക്ക് ഓപ്പണ്‍; പി വി സിന്ധു ക്വാര്‍ട്ടറില്‍
ഇന്ത്യയുടെ തന്നെ സമീര്‍ വര്‍മ്മ അവസാന 16ല്‍ ഇടം നേടി.
BY FAR22 Oct 2021 4:12 AM GMT
X
FAR22 Oct 2021 4:12 AM GMT
കോപ്പന്‍ഹേഗന്‍: ഇന്ത്യയുടെ ഒളിംപിക് മെഡലിസ്റ്റ് പി വി സിന്ധു ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ 100 ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. തായ്‌ലന്റിന്റെ ബുസാനനെ 21-16, 12-21, 21-15 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മറ്റൊരു ഇന്ത്യന്‍ താരമായ ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍ പുറത്തായി.ജപ്പാന്റെ കെന്റ്‌റോ മൊമോത്തയെ 21-23, 9-21 സെറ്റുകള്‍ക്കാണ് വീഴ്ത്തിയത്. ഇന്ത്യയുടെ ലക്ഷ്യ സെന്‍ ലോക രണ്ടാം നമ്പര്‍ താരം അക്‌സല്‍സെന്നിനോട് തോറ്റ് പുറത്തായി. ഇന്ത്യയുടെ തന്നെ സമീര്‍ വര്‍മ്മ അവസാന 16ല്‍ ഇടം നേടി.
Next Story
RELATED STORIES
പത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMTവി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTപാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMT