മാഡ്രിഡ് ഓപ്പണ്‍ കാര്‍ലോസ് അല്‍കാരസിന്
ഈ വര്‍ഷത്തെ താരത്തിന്റെ നാലാം കിരീടമാണ്.
BY FAR9 May 2022 9:21 AM GMT

X
FAR9 May 2022 9:21 AM GMT
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണില്‍ ടോപ് സീഡ് താരങ്ങളെ വീഴ്ത്തി സ്വപ്‌ന കുതിപ്പ് നടത്തിയ സ്‌പെയിനിന്റെ ടീനേജ് താരം കാര്‍ലോസ് അല്‍കാരസിന് കിരീടം.പുരുഷ വിഭാഗം ഫൈനലില്‍ അലക്‌സാണ്ടര്‍ സെവരവിനെ മറികടന്നാണ് അല്‍കാരസിന്റെ കിരീട നേട്ടം. സ്‌കോര്‍ 6-3, 6-1. ഈ വര്‍ഷത്തെ താരത്തിന്റെ നാലാം കിരീടമാണ്. 19കാരനായ അല്‍കാരസ് നദാല്‍, ജോക്കോവിച്ച് എന്നീ താരങ്ങള്‍ക്കെതിരേ അട്ടിമറി ജയം നേടിയിരുന്നു.
Next Story
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT