ബാഴ്സലോണാ ഓപ്പണ്‍; നദാലിന് ജയം
ബ്രിട്ടന്റെ ഒന്നാം നമ്പര്‍ ഡാന്‍ ഇവാന്‍സിന് അപ്രതീക്ഷിത തോല്‍വി.
BY FAR22 April 2021 6:19 AM GMT

X
FAR22 April 2021 6:19 AM GMT
മാഡ്രിഡ്: ബാഴ്സലോണാ ഓപ്പണില്‍ സ്പാനിഷ് ടോപ് സീഡ് റാഫേല്‍ നദാലിന് ജയം. ബെലാറസിന്റെ ഇലായ ഇവാഷ്കയെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചാണ് നദാല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നത്. സ്കോര്‍ 3-6, 6-2, 6-4. അതിനിടെ ബ്രിട്ടന്റെ ഒന്നാം നമ്പര്‍ ഡാന്‍ ഇവാന്‍സിന് അപ്രതീക്ഷിത തോല്‍വി. ഫ്രാന്‍സിന്റെ ക്രോന്റിന് മൗറ്ററ്റിനോട് 6-4, 5-7, 6-3 സ്കോറിനാണ് ഇവാന്‍സ് തോറ്റത്.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT