അച്ചടക്ക ലംഘനം; വിനേഷ് ഫൊഗാട്ടിനെ സസ്‌പെന്റ് ചെയ്തു
വിനേഷ് ടോക്കിയോയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.
BY FAR10 Aug 2021 2:30 PM GMT

X
FAR10 Aug 2021 2:30 PM GMT
ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ അച്ചടക്ക ലംഘനം നടത്തിയതിന് ഗുസ്തി വനിതാ താരം വിനേഷ് ഫൊഗാട്ടിനെ സസ്‌പെന്റ് ചെയ്തു. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് താരത്തെ സസ്‌പെന്റ് ചെയതത്. ഇന്ത്യന്‍ ടീമിനൊപ്പം ഒളിംപിക്‌സ് വില്ലേജില്‍ പ്രാക്ടീസ് ചെയ്യാന്‍ താരം കൂട്ടാക്കിയിരുന്നില്ല.കൂടാതെ ഒളിംപിക്‌സിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരുടെ കിറ്റ് ധരിക്കാനും താരം വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തെ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചെത്തിയത്. വിനേഷ് ടോക്കിയോയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു. സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ച വിനേഷിന് തന്റെ തനത് പ്രകടനം പുറത്തെടുക്കാനായില്ല.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT