Others

ഒളിംപിക്‌സ് ഹോക്കി ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസിലാന്റ്

വനിതാ വിഭാഗത്തില്‍ നെതര്‍ലാന്റസാണ് എതിരാളി.

ഒളിംപിക്‌സ് ഹോക്കി ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസിലാന്റ്
X


ടോക്കിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം നാളെ .നാളെ നടക്കുന്ന പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസിലന്റാണ്. വനിതാ വിഭാഗത്തില്‍ നെതര്‍ലാന്റസാണ് എതിരാളി. ഗ്രൂപ്പ് എയില്‍ ഇന്ത്യയ്‌ക്കൊപ്പം അര്‍ജന്റീന, ഓസ്‌ട്രേലിയ, ജപ്പാന്‍, ന്യൂസിലന്റ്, സ്‌പെയിന്‍ എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ലോക ചാംപ്യന്‍മാരായ ബെല്‍ജിയം, കാനഡ, ജര്‍മ്മനി, ബ്രിട്ടന്‍, നെതര്‍ലാന്റസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ അണിനിരക്കും.




Next Story

RELATED STORIES

Share it