Others

ഹോക്കി സെമിയില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് തോല്‍വി

ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.

ഹോക്കി സെമിയില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് തോല്‍വി
X


ടോക്കിയോ: വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് തോല്‍വി.ഇന്ന് നടന്ന സെമിയില്‍ അര്‍ജന്റീനയോട് 2-1നാണ് ഇന്ത്യ തോറ്റത്.ഒരു ഗോളിന് ലീഡെടുത്ത ശേഷമാണ് ഇന്ത്യ പിറകോട്ട് പോയത്. ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും. യോഗ്യതാ റൗണ്ടില്‍ പൂള്‍ എയിലെ മല്‍സരത്തില്‍ ബ്രിട്ടന്‍ ഇന്ത്യയെ 4-1ന് തോല്‍പ്പിച്ചിരുന്നു. നെതര്‍ലാന്റസാണ് മറ്റൊരു സെമിയില്‍ ബ്രിട്ടനെ 5-1 ന് വീഴ്ത്തി സെമിയിലേക്ക് ടിക്കറ്റെടുത്തത്.




Next Story

RELATED STORIES

Share it