Sub Lead

ഇസ്രായേല്‍ സൈനികന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

ഇസ്രായേല്‍ സൈനികന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
X

ഗാസ സിറ്റി: തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരു ഫലസ്തീന്‍കാരന്‍ കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ജനതക്കെതിരായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it